News

​ഗ്രാമീണ മേഖലകളിൽ ഡിജിറ്റൽ പണമിടപാടുകൾ പ്രൊത്സാഹിപ്പിക്കുന്നതിനായി ഓഫ്ലൈൻ പേമെന്റുകൾ അനുവദിച്ച് ആർബിഐ

സെമി അർബൻ, ​ഗ്രാമീണ മേഖലകളിൽ ഡിജിറ്റൽ ‍ട്രാൻസാക്ഷൻ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാ​ഗമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ ഫ്രെയിംവർക്ക് പുറത്തിറക്കി. ഒരു ട്രാൻസാക്ഷനിൽ 200രൂപ മുതൽ മൊത്തം 2000 ര...